കെ.എസ്.ഐ.എൻ.സി.യിൽ ഓരോ അംഗവും ചങ്ങലയുടെ ഒരു കണ്ണിയാണെന് ഞങ്ങൾ വിശ്വസിക്കുന്നു. ടീമിന്റെ കൂട്ടുത്തരവാദിത്വത്തിൽ ഞങ്ങൾ വിശ്വസിക്കുകയും, ഓരോ വ്യക്തിയും തൻറെ ഭാഗം നന്നായി ചെയ്യുന്നതിൻറെ ഫലമാണ് ടീമിൻറെ വിജയമെന്ന് ഞങ്ങൾ മനസ്സിലാക്കുകയും ചെയ്യുന്നു.
ഞങ്ങളുടെ വ്യക്തിഗത ഉദ്ദേശ്യ പ്രസ്താവന ഇതാണ്:
കോർപ്പറേറ്റ് ടീമിലെ വിലയേറിയ ഒരംഗമെന്ന നിലയിൽ, ഞാൻ എല്ലായ്പ്പോഴും എൻറെ കഴിവിന്റെ പരമാവധി പ്രവർത്തിക്കും.
Interested candidates may submit their application along with copies of testimonials with proof of age and qualification and a recent passport size photograph.
View More